Surprise Me!

സൂപ്പര്‍താരം രാംചരണിന് കോവിഡ് | FilmiBeat Malayalam

2020-12-29 2,019 Dailymotion

Ram Charan tests positive for COVID-19
തെലുങ്ക് സൂപ്പര്‍താരം രാംചരണിന് കോവിഡ് സ്ഥിരീകരിച്ചു. നടന്‍ തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചത്. ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും വീട്ടില്‍ ക്വാറന്റൈനീല്‍ പ്രവേശിച്ചിരിക്കുകയാണെന്നും നടന്‍ കുറിച്ചു